Thursday 4 February 2010

ലേബലുകൾ

ലേബലുകൾ
ഫോട്ടോ ബ്ലോഗുകളിൽ ചിത്രങ്ങൾ ചേർക്കുമ്പോൾ "ഫോട്ടോ" എന്നും "ചിത്രം" എന്നും label ചെയ്യുന്നതു കൊണ്ടു യാതൊരു ഗുണവും ഇല്ല. അതിനു പകരം കൂടുതൽ വ്യക്തമായ Label എഴുതുന്നതു വഴി aggregatorന്റെ tag cloud വഴി ചിത്രത്തിൽ എത്താൻ കൂടുതൽ സഹായകരമാകും.


ഇപ്പോൾ മിക്ക ഫോട്ടോ ബ്ലോഗുകളിലും ഏറ്റവും അധികം കാണുന്ന ലേബൽ "ഫോട്ടോ" എന്ന അർത്ഥശൂന്യമായ ഈ label ആണു്. 

4 comments:

Kaippally said...

ഫോട്ടോഗ്രാഫിനോടൊപ്പം ലേബലുകൾ എഴുതി ചേർക്കുന്നതിനെകുറിച്ചു് ചില കാര്യങ്ങൾ...

sUnIL said...

പോസ്റ്റുകളില്‍ "ഫോട്ടോ" എന്നോ "ചിത്രം" എന്നോ ലേബലുകള്‍ ചേര്‍ക്കുന്നത് "ചിന്ത" അഗ്രഗേറ്ററില്‍ ലിസ്റ്റ് ചെയ്യാനാണ്. ഇവിടെ നോക്കൂ http://chintha.com/malayalam/blog-category.html

Kaippally said...

sUniL
അങ്ങനയെങ്കിൽ ഈ രണ്ടു പദങ്ങളും label cloudൽ നിന്നും exclude ചെയ്യാം.

Unknown said...

Kaipally,
We can use that photo tag in case if a blogger is using a single blog for any type of posts, so a tag photo differentiates a photo blog post in that blog and aggregator could use that tag to do processing.