Wednesday 17 February 2010

അറിയിപ്പ്

മാറ്റങ്ങൾ
1) പുതിയ slide show application install ചെയ്തു.
3) Editor'sനു ചിത്രങ്ങൾ Nomination ചെയ്യാനുള്ള സൌകര്യം ഏർപ്പെടുത്തി
4) Most hits by day and Most hits by Month എന്ന SQL query string ൽ ഒരു ഗമണ്ടൻ തെറ്റു് ഞാൻ ചെയ്തിരുന്നു.

5) ചിത്രങ്ങൾ ഈ പട്ടികയിലേക്ക് nominate ചെയ്യുന്നതിൻനായി itorsനെ ക്ഷണിച്ചുകൊള്ളുന്നു


മാസവും ദിവസവം അമേരിക്കൻ formatൽ ആയിരുന്നു. അതിപ്പോൾ മാറ്റി. ഇപ്പോൾ ശരിയായ രീതിയിൽ പ്രവർത്തിക്കുന്നുണ്ടു്. പരിശോധിച്ച് നോക്കുക. Editor's Choiceലേക്ക് nominate ചെയ്യുന്ന ചിത്രങ്ങളാണു് ജനങ്ങൾ കൂടുതലും കാണുന്നതു് എന്നും മനസിലാക്കാൻ കഴിയുന്നു.

22 comments:

നൗഷാദ് അകമ്പാടം said...

തീര്‍ച്ചയായും പോട്ടം ശ്രദ്ധേയമായ ഒരു സംരംഭം തന്നെയാണ്..
പുതിയ മാറ്റങ്ങളും വിപുലീകരണങ്ങളുമായി
മുന്നോട്ട് പോകൂ..
പോട്ടതിനു എല്ലാ ആശംസകളും പിന്തുണയും നേരുന്നു...!

പൈങ്ങോടന്‍ said...

കാണാന്‍ വിട്ടുപോയ പല ചിത്രങ്ങളും പോട്ടത്തില്‍കൂടി എളുപ്പത്തില്‍ കാണാന്‍ സാധിക്കുന്നു. ഫ്ലിക്കറിലെ എക്സ്പോററിനെ ഓര്‍മ്മിപ്പിക്കുന്ന എഡിറ്റേഴ്സ് ചോയ്സും വളരെ നല്ല ഒരു ശ്രമമാണ്. മലയാളം ഫോട്ടോ ബ്ലോഗിങ്ങില്‍ പോട്ടം ഒരു വലിയ മുതല്‍ക്കൂട്ടാണെന്നതില്‍ ഒരു സംശയവും ഇല്ല.

sUnIL said...

slide show യില്‍ ചിത്രങ്ങള്‍ മുഴുവനായും കാണുന്നില്ല.ഇത് ശരിയാക്കാന്‍ പറ്റുമെങ്കില്‍ നന്നായിരിക്കുമെന്നു തോന്നുന്നു.

Kaippally said...

sUniL
This simply because of the aspect ratio of the orginal image.

I am now choosing images shot on wide rather than vertical compositions.

The images in some of the blogs are lower than 600 px. This can also cause some issue.

Since the objective is to take the viewer straight to the original blog I feel this will suffice.

Soon I will enable registration for the general public to choose images for the slideshow, making this a collaborative effort, rather than relying on kaippally to dictate the choices.

Sarin said...

kaipilly enthanu aa red exclamation mark?

Prasanth Iranikulam said...

സരിന്‍,
"പോട്ടം.കോമില്‍"കാണിച്ചിട്ടുള്ള താങ്കളുടെ ബ്ലോഗിന്റെ ലിങ്കില്‍ ക്ലിക്ക് ചെയ്തു നോക്കൂ ഇങിനെ എഴുതിയിരിക്കുന്നതു കാണാം,
"We did not find a valid email associated with this blog.
If you are the owner of this blog please click on Add your Blog again to update this information"
അതു തന്നെ കാരണം. :-))

Anonymous said...

Unregistered Site Please Visit
ഇതെന്താ ഇങ്ങനെ..?

Kaippally said...

oneeyedclicks
I couldn not find your blog listed in pottum.

Please add your blog along with a valid email address

. said...
This comment has been removed by the author.
. said...

ഭാഗം - ഒന്ന്
-----------
ഒറിജിനല്‍‌ ഒന്നു നോക്കൂ, ഇതു നമ്മുടെ റ്റോംസ് കോനുമടം അടിച്ചുമാറ്റി പോസ്റ്റ് ചെയ്തത്

ഭാഗം - രണ്ട്
----------
ഒറിജിനല്‍‌ ഒന്നു നോക്കൂ, ഇതു നമ്മുടെ റ്റോംസ് കോനുമടം അടിച്ചുമാറ്റി പോസ്റ്റ് ചെയ്തത്

Kaippally said...

പോലീസ്
The blog owner has been notified of this issue
and Display has been suspended

Thank you

സ്വന്തം നാമത്തിൽ പരാതി പറയുന്നതാണു് കുറച്ചുകൂടി നല്ലതു് എന്നു തോന്നുന്നു.

Anonymous said...

ഞാന്‍ ആഡ് ചെയ്തു ഈ മെയിലും വന്നു, വിഡ്ജറ്റ് ആഡ് ചെയ്തു.. പക്ഷെ ഈ മെസ്സേജ് തുടരുന്നു.

Anonymous said...

അങ്ങനെ എന്റെ ഒറ്റക്കണ്ണേറുകളും പോട്ടത്തിലെത്തി... :)

Anonymous said...

പുതിയ പടങ്ങള്‍ ഇതു ഫെച്ച് ചെയ്യുന്നില്ലല്ലോ..? അതോ വീണ്ടും ബ്ലോഗ് ആഡ് ചെയ്യണോ..?

Kaippally said...

oneeyedclicks

apparently there is an issue with your feeds. I will look into this matter shortly.

Thanks for pointing this out.

sUnIL said...

Is that possible to change the settings in such a way that only one photo from a particular post appears in the "latest" section? Now if somebody add 10 pics at a time in a post those 10 will take the entire space on the homepage by which we will not be able to see the latest pics posted from other blogs.

Kaippally said...

One of the key features of Pottum is to display multiple images from a single post.

Some serious coding has gone into making this happen.

To remove this feature would defeat the purpose of the system.

Besides It would infringe upon the individuals right to restrict the number of images.

അഭിലാഷങ്ങള്‍ said...

ഈ സൈറ്റില്‍ റജിസ്ട്രേഷന്‍ പേജില്‍, ഇമെയില്‍ ടെക്സ്റ്റ് ബോക്സില്‍ യാതൊരു വിധ ഡാറ്റാ വാലിഡേഷനും കാണുന്നില്ല. എന്ത് ടൈപ്പ് ചെയ്താലും ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നു! ശ്രദ്ധിക്കുമല്ലോ...

ഉദാഹരണമായി:
Email ബോക്സില്‍ “123456789” എന്ന് ടൈപ്പ് ചെയ്ത് റജിസ്റ്റര്‍ ചെയ്താല്‍, മെസ്സേജ് വരുന്നത് :

Registered.
Thank you, you have registered - you will receive a confirmation message in your email.


എന്നാണ്.
ഈ പറഞ്ഞ കണ്‍ഫര്‍മേഷന്‍ മെസ്സേജ് അയക്കുന്നത് “123456789” എന്ന നമ്പരിലേക്കാണോ? :)

ചുമ്മ ഡാറ്റാബേസ് ഇന്‍‌വാലിഡ് ഡാറ്റകള്‍‌കൊണ്ട് വൃത്തികേടാകാതിരിക്കട്ടെ എന്ന ആ‍ഗ്രഹം കൊണ്ട് പറയുന്നു എന്ന് മാത്രം...

ഫ്രീടൈമില്‍ ഒന്നു ചുറ്റിയടിച്ചതാണ്‍ ഈ സൈറ്റിലൂടെ. ഒട്ടേറെ നല്ല ചിത്രങ്ങള്‍ കാണാന്‍ സാധിച്ചു. നന്ദി.
ഈ സംരംഭത്തിന് എല്ലാവിധ ആശംസകളും...

അഭിലാഷങ്ങള്‍....

Renjith Kumar CR said...

കൈപ്പള്ളി മാഷേ
ഒരു സംശയം ,എനിക്ക് pottum.comല്‍ ഉള്ള എന്‍റെ പാസ്സ്‌വേര്‍ഡ്‌ എങ്ങനെ മാറ്റാം പറ്റും ?

Sidheek Thozhiyoor said...

എന്‍റെ ചിത്രകൂടം പോട്ടത്തില്‍ കാണാനില്ല ..
എന്ത് ചെയ്യും ?

Kaippally said...

@സിദ്ധീക്ക് തൊഴിയൂര്‍
സ്വന്തമായി എടുത്ത ചിത്രങ്ങൾ പ്രദർശിപ്പിക്കാനുള്ള ഇടമാണു് "പോട്ടം". plagerism notification അയച്ചിരുന്നു. കൊട്ടിക്കാണും എനു വിശ്വസിക്കുന്നു.

Sidheek Thozhiyoor said...

സോറി..എനിക്ക് അക്കാര്യം അറിയില്ലായിരുന്നു...ബുദ്ധിമുട്ടായെങ്കില്‍ ക്ഷമിക്കണേ...